Friday, August 26, 2011

എന്‍റെ തോട്ടവാടിക്കായ്‌ ..............

എന്റെ ഹൃദയ സ്പന്ത്നങ്ങള്‍ക്കു സംസാരിക്കാന്‍ കഴിയുമയിരുനെങ്കില്‍ ഒരായിരം ജന്മം നീ എനിക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു ,,,,,,,,
......കാരണം എന്റെ ഹൃദയ  സ്പന്ത്നങ്ങള്‍ക്കു നിന്നോട് പറയാന്‍ സ്നേഹത്തില്‍ ചാലിച്ച ഒരായിരം നീറുന്ന കഥകള്‍ ഉണ്ടായിരുന്നു....

എന്റെ ശാസ നിശ്വസങ്ങല്‍ക്കിടയിലെ നിമിഷങ്ങളെ നിനക്ക് കാണുവാന്‍ കഴിയും ആയിരുനെങ്കില്‍ നീ എന്റെ സ്നേഹത്തിനു വേണ്ടി നിലവിളി കൂട്ടുമായിരുന്നു.....കാരണം എന്റെ ജീവ വായുവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് നിന്റെ സ്നേഹ സുഗന്ധം ആയിരുന്നു......
..എന്റെ സ്വപ്നങ്ങളും ,മോഹങ്ങളും  നിനക്ക് കൂടി ദൈവം വീതിച്ചു തരികയാണെങ്കില്‍ നിന്റെ കണ്ണുകള്‍ക്ക്‌ ഒരു സ്വര്‍ഗിയ അനുഭവം ഉണ്ടാകുമായിരുന്നു......കാരണം....എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നത് നിന്നോടോപ്പ്മുള്ള എന്റെ സ്വര്‍ഗിയ നിമിഷങ്ങളായിരുന്നു.....

......പക്ഷെ വീണ്ടും എന്റെ വേദനകള്‍ ബാക്കിയകുകയാണ്.....ഞാന്‍ നിനക്ക് വേണ്ടി കുറിക്കപെട്ട വരികള്‍ പോലും നിനക്ക് കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത് ഹൃദയം കീറിമുറിയുന്നു,,,,  

No comments:

Post a Comment